മുളയെ പറ്റിയുള്ള ഡോക്യൂമെന്ററിക്ക് രാജ്യാന്തര അംഗീകാരം
വനമിത്ര പുരസ്‌കാര തുക ദുരിതാശ്വാസ നിധിയിലേക്ക്
പൊന്നാനി : വനമിത്ര പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുളയുടെ തോഴി നൈന ഫെബിൻ. ജൈവ വൈവിധ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് വനം വന്യജീവി വകുപ്പ് നൽകുന്ന പുരസ്‌കാരത്തിന്റെ തുകയാണ് പൊന്നാനിയിലെ ക്യാമ്പ് ഓഫീസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൈമാറിയത് തുകയാണ്
പിറന്നാൾ ദിനത്തിൽ മുളത്തൈകൾ വെച്ചുപിടിപ്പിച് വിദ്യാർത്ഥിനി
മുളത്തൈകൾ വെച്ചുപിടിപ്പിക്കുന്ന കർമ പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊപ്പം ഗവ ഹൈസ്കൂളിലെ വിദ്യാർത്ഥിനി നൈന ഫെബിൻ സ്കൂളിലേക്ക് മുളത്തൈകൾ കൈമാറുന്നു
മികച്ച കത്തെഴുത്തുകാരി; ഇവൾ മുളയുടെ തോഴി..!
ഹരിത കേരളം മിഷ്യന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് വിദ്യാർത്ഥികൾ അയച്ച കത്തുകളിൽ ഒന്നാം സ്ഥാനം നേടിയ നൈന ഫെബിന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകുന്നു
നൈന ഫെബിൻ ഒരുവർഷത്തിനകം നട്ടത് ആയിരത്തോളം മുള തൈകൾ
വീടുകളിൽ മുള തൈകൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി നൈന ഫെബിൻ തൈകൾ വിതരണം ചെയ്യുന്നു
Recent Comments